Download Free Audio of പ്രാർത്ഥനക്ക് പകര�... - Woord

Read Aloud the Text Content

This audio was created by Woord's Text to Speech service by content creators from all around the world.


Text Content or SSML code:

പ്രാർത്ഥനക്ക് പകരം വയ്ക്കാൻ പ്രാർത്ഥന മാത്രം എപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് പ്രാർത്ഥന.ദൈവവുമായി ആശയ വി നിമയം നടത്തുക എന്നതാണ് നാം പ്രാർത്ഥിക്കുന്നതിൻ്റെ ഒരു ഉദ്ദേശം. ഒരു ദൈവ പൈതൽ ദൈവവുമായി ആശയവിനിമയം നടത്തുന്ന പ്രക്രിയ യിൽ നമ്മുടെ ജീവിതത്തിനു ആവ ശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും, പ്രതി കൂല പ്രതിസന്ധികളിൽ നിന്നുമുള്ള വിടുതലും, അനുഗ്രഹങ്ങളും അവി ടുന്ന് നൽകുന്നു.നാം ദൈവവുമായി പ്രാർത്ഥനയിലൂടെ ആശയ വിനിമ യം നടത്തുമ്പോൾ നമ്മുടെ ജീവിത ത്തിനു മുന്നോട്ടുള്ള വിജയകരമായ നടത്തിപ്പിന് ആവശ്യം മായ മാർഗ്ഗ നിർദേശങ്ങൾ അവിടുന്ന് നൽകു ന്നു. യിരെമ്യാവ് 33:3 ലുടെ കർത്താ വു നമ്മോടു പറയുന്നു എന്നെ വിളി ച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും. യഥാർ ത്ഥത്തിൽ പ്രാർത്ഥന ദൈവത്തോട് സംസാരിക്കുന്നതു ആയിരിക്കണം മറിച്ചു ഒരു കടമ നിർവഹിക്കാനായി മാറരുത്. പ്രാർത്ഥനയുള്ള മനുഷ്യ ന്റെ ജീവിതം ഒരിക്കലും ദിശബോ ധം ഇല്ലാതിരിക്കയില്ല.നാം കഴിക്കുന്ന ഭക്ഷണം പോലെ, കുടിക്കുന്ന വെ ള്ളം പോലെ,ശ്വസിക്കുന്ന വായു പോലെ ഒരു ദൈവ പൈതലിൻ്റെ ജീവിതത്തിൽ പ്രാർത്ഥനയും ഏറ്റ വും അത്യന്താപേക്ഷിതമാണ്. നാം നിരന്തരമായി ദൈവത്തോട് പ്രാർ ത്ഥിക്കുമ്പോൾ അവിടുന്ന് തൻ്റെ ഉദ്ദേശങ്ങളും നമ്മുടെ ജീവിതത്തെ കുറിച്ചുള്ള പദ്ധതികളും അവിടുന്ന് നമുക്ക് വെളിപ്പെടുത്തി തരും. പ്രാർ ത്ഥനയുടെ ശക്തി ദൈവത്തോളം വ ലുതാണ്. ഈ തിരിച്ചറിവ് ഉണ്ടങ്കിൽ നാം നമ്മുടെ ജീവിതത്തിൽ ഒരിക്ക ലും പരാജിതരാകുകയില്ല. ദൈവവു മായിട്ടുള്ള നമ്മുടെ കൂട്ടായ്‌മ ജ്വലി പ്പിക്കുവാനുള്ള അഥവാ തീക്ഷ്‌ണ മാക്കുവാനുള്ള ഏറ്റവും ഫലവാത്ത യിട്ടുള്ള മാർഗം നമ്മുടെ പ്രാർത്ഥന ആണ്. ഏതു പ്രതിസന്ധികളിലും, ഏ തു പ്രയാസങ്ങളിലും, വേദനയിലും ഒരു ദൈവപൈതലിൻ്റെ പ്രതികരണം പ്രാർത്ഥനയിൽ കൂടെ ആണെങ്കിൽ അവിടെ ദൈവികമായിട്ടുള്ള അത്ഭു തം കാണ്മാൻ കഴിയും.ദൈവം നമ്മെ കണ്ടിരിക്കുന്നത് വിശേഷത ഉള്ളവർ ആയിട്ടാണ്. ആവർത്തനം 4:7 നമ്മു ടെ ദൈവമായ യഹോവയോട് വി ളിച്ചു അപേഷിക്കുമ്പോയൊക്കെയും അവൻ നമുക്ക് അടുത്തിരിക്കുന്നത് പോലെ ദൈവം ഇത്ര അടുത്തിരി ക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു. പ്രാർത്ഥിക്കുവാൻ ഒരു മനുഷ്യൻ ഉണ്ടങ്കിൽ പ്രാർത്ഥന കേൾക്കുന്ന ഒരു ദൈവം ഉണ്ടെന്ന് എല്ലാവരും അ റിയുവാൻ ഇടയായി തീരും. നമ്മുടെ ദൈവം പ്രാത്ഥന കേട്ട് ഉത്തരം ആരു ള്ളുന്നവനാണ്. നാം പ്രാർത്ഥിക്കു മ്പോൾ നമുക്ക് അറിഞ്ഞു കൂടാത്ത ആരോടോ ഒന്നിനോടോ നാം ചില കാര്യങ്ങൾ പറയുകയല്ല പ്രത്യുതാ നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരമരു ളാൻ താൽപ്പര്യം മായിരിക്കുന്ന ദൈ വത്തോട് നാം നമ്മുടെ കാര്യങ്ങളെ അറിയിക്കുകയാണ്. തന്നെ സത്യമാ യി വിളിച്ചു അപേക്ഷിക്കുന്നുന്നവർക്ക് അവിടുന്ന് സമീപസ്ഥനായ ദൈവ മാണ്. തകർന്നും നുറുങ്ങിയും ഇരി ക്കുന്ന ഹൃദയത്തെ അവിടുന്ന് നിരസി ക്കുകയില്ല. എഴുതി വച്ചതു എന്തോ കാണാതെ ഉരുവിടുന്നത് പ്രാർത്ഥന ആകുകയില്ല. ഹൃദയ ത്തിൽനിന്നു ബോധപൂർവം തുറന്നു സംസാരി ക്കുന്ന ഒരു അനുഭവം ആയിരിക്കണം പ്രാർത്ഥന. നമ്മുടെ ഭാരങ്ങൾ,വേദന കൾ, ആവശ്യങ്ങൾ ഒക്കെ കർത്താ വിനോട് പറയുക മാത്രമല്ല അവൻ നമ്മോടു ചിലതു പറയുവാൻ നാം ടാതെ കർത്താവു പറയുന്നത് ശ്രദ്ധ യോട് കേൾക്കാനും അത് അനുസരി ക്കുവാനും ഉള്ള മനോഭാവം നമ്മിൽ ഉണ്ടാകുകയും അത് വളർത്തി എടു ക്കുകയും വേണം. ആകയാൽ നാം പ്രാർത്ഥനയിലൂടെ സൃഷ്ടാവിങ്കലേക്കു മടങ്ങുക, അവൻ നിങ്ങൾക്കായി കാ ത്തിരിക്കുന്നു അവൻ നമ്മെ സ്നേഹി ക്കുന്നു കർത്താവിനു നമ്മോടു സം സാരിക്കാൻ ആഗ്രഹമുണ്ട്. നമ്മുടെ ക്രിസ്‌തീയ ജീവിതത്തിന് ഈ ചിന്ത സഹായകം ആകട്ടെ എന്ന് പ്രാത്ഥി ച്ചു കൊള്ളുന്നു. ദൈവം നമ്മെ അ നുഗ്രഹിക്കട്ടെ. സകല മഹത്വവും എൻ്റെ ദൈവത്തിന് അർപ്പിക്കുന്നു, മാറാ നാഥാ. ക്ഷമയോട് കാത്തിരിക്കുകയും കൂ സുവി. ബിനുമോൻ കെ. ജി.